Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

പ്ലസ് ടു ചാമ്പ്യന്‍മാരെ സ്വാഗതം ചെയ്ത് ആസ്പയര്‍ കോളേജ്, തൃത്താല


അമാനുല്ല വടക്കാങ്ങര

പ്‌ളസ് ടു കഴിഞ്ഞ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഡിഗ്രികള്‍ കരസ്ഥമാക്കി ഏറ്റവും മികച്ച ജോലിയിലേക്ക്;
അല്ലെങ്കില്‍ സ്വന്തമായൊരു ബിസിനസ് സംരംഭത്തിലേക്ക് കൈപിടിച്ചാനയിക്കുവാന്‍ തൃത്താലയിലെ ആസ്പയര്‍ കോളേജ് ഓഫ് അഡ് വാന്‍സ്ഡ് സ്റ്റഡീസ്

മികച്ച കാമ്പസ്, സ്നേഹ-സൗഹാര്‍ദ്ദത്തോടെയുള്ള അധ്യാപകര്‍, സ്മാര്‍ട്ടായ സീനിയേഴ്സ്, ആര്‍ട്സ് ഫെസ്റ്റിവെലിന്റെ വേറിട്ട വൈബ്, സ്പോര്‍ട്സില്‍ ശോഭിക്കാന്‍ അവസരം, സ്റ്റുഡന്റ്സ് യൂണിയന്റെ സംഘശക്തി, എന്‍.എസ്.എസിലൂടെ സാമൂഹ്യ സേവനം, സ്റ്റാര്‍ട്ടപ്പ് സംരംഭകരാകാന്‍ പരിശീലനം, ജോലി കണ്ടെത്താന്‍ പ്ലെയ്സ്മെന്റ് സെല്‍ തുടങ്ങി പാഠ്യ പാഠ്യേതര രംഗങ്ങളിലുള്ള ആകര്‍ഷകമായ സംവിധാനങ്ങള്‍ വിദ്യാര്‍ഥികളെ സമഗ്ര വളര്‍ച്ച ഉറപ്പുവരുത്തുന്നു.

എന്ത് കൊണ്ട് ആസ്പയര്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത നോഡല്‍ ഓഫീസ്, കേരള സര്‍ക്കാരിന്റെയും എ.ഐ.സി.ടി.സിയുടെയും അംഗീകാരം, സര്‍ക്കാര്‍ അംഗീകരിച്ച ഫീസുകള്‍ മാത്രം, ലളിതമായ പ്രവേശനമുറകള്‍ ,
മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, നൈപുണ്യ വികസനത്തിന് ആഡ് ഓണ്‍ കോഴ്സുകള്‍, കോളേജ് ബസ് സൗകര്യം തുടങ്ങി ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളും ആസ്പയറിനെ സവിശേഷമാക്കുന്നു.

പ്രധാന കോഴ്സുകള്‍

BSc Artificial Intelligence Honours
BSc Cyber Forensics Honours
BSc Psychology Honours
BCA Honours
BCom Computer Application Honours
BCom Co-Operation Honours
BCom Finance Honours
BBA Finance Honours
BBA Marketing Honours
BA English Language and Literature Honours
BA Economics with Foreign Trade Honours
BA Sociology Honours
അഡ്മിഷന്
80865 20002| 80865 20005| 98462 17035 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Check Also
Close
Back to top button