Breaking News
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഖത്തര്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു

ദോഹ. നിയമ പരമായ പരിഷ്‌കാരങ്ങളിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഖത്തര്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ദേശീയ മനുഷ്യാവകാശ സമിതി വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍-കുവാരി അഭിപ്രായപ്പെട്ടു.
ദേശീയ മനുഷ്യാവകാശ സമിതിയുടെ സമയോചിതമായ ഇടപെടലുകള്‍ തൊഴില്‍ മേഖലയില്‍ ആശാവഹമായ മാറ്റമാണ് ഉണ്ടാക്കുന്നത്.


