Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ടീ സ്റ്റോപ്പ് ഇശല്‍ നിലാവ് സീസണ്‍ 3 ജൂലൈ 3 ന് ഐസിസി അശോക ഹാളില്‍

ദോഹ. തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ളസ് അണിയിച്ചൊരുക്കുന്ന ടീ സ്റ്റോപ്പ് ഇശല്‍ നിലാവ് സീസണ്‍ 3 ജൂലൈ 3 ന് ഐസിസി അശോക ഹാളില്‍ നടക്കും.
റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിവര്‍ നയിക്കുന്ന ഗാനമേള സംഗീതാസ്വാദകര്‍ക്ക് വേറിട്ട അുഭവമാകും.
ടീ സ്റ്റോപ്പ് മുഖ്യ പ്രായോജകരാകുന്ന പരിപാടി നിങ്ങളിലേക്കെത്തിക്കുന്നത് അക്കോണ്‍ പ്രിന്റിംഗ് പ്രസ്സാണ്. ഗ്രീന്‍ ജോബ്‌സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അബുഹമദ് ടൂറിസം , ദോഹ ബ്യൂട്ടി സെന്റര്‍, മുഹമ്മദ് ബ്‌നു അബ്ദുല്ല റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് എന്നിവ സഹ പ്രായോജകരുമാണ്.

Related Articles

Back to top button