Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എ.കെ.മുസ്തഫ കെഎംസിസി ഖത്തര്‍ ആസ്ഥാനം സന്ദര്‍ശിച്ചു

ദോഹ. ‘ഈസക്ക ചാരിറ്റി ടവര്‍’ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും പെരിന്തല്‍മണ്ണ സി.എച്ച് സെന്റ്ര്‍ ജനറല്‍ സിക്രട്ടറിയുമായ അഡ്വ: എ.കെ.മുസ്തഫ കെഎംസിസി ഖത്തര്‍ ആസ്ഥാനം സന്ദര്‍ശിച്ചു.
സംസ്ഥാന ഭാരവാഹികളായ ഡോ. അബ്ദുല്‍ സമദ്, സലീം നാലകത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button