Local News
സംസ്‌കൃതി ഖത്തര്‍ വുകൈര്‍ യൂണിറ്റ് രൂപീകരണ യോഗവും കുടുംബ സംഗമവും വ്യാഴാഴ്ച

ദോഹ. സംസ്‌കൃതി ഖത്തര്‍ വുകൈര്‍ യൂണിറ്റ് രൂപീകരണ യോഗവും കുടുംബ സംഗമവും വ്യാഴാഴ്ച വൈകുന്നേരം 6.30 മുതല്‍ എസ്ദാന്‍ ഒയാസിസ് ഐജിഎസ് റസ്‌റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കും.
