Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സമ്മര്‍ ഇന്നൊവേഷന്‍ ക്യാമ്പിന് ഉജ്വല തുടക്കം

ദോഹ. ഖത്തര്‍ ചേംബറിന്റെ സഹകരണത്തോടെ, കായിക, യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള യംഗ് എന്റര്‍പ്രണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സമ്മര്‍ ഇന്നൊവേഷന്‍ ക്യാമ്പിന് ഉജ്വല തുടക്കം . ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (ക്യുഡിബി) പിന്തുണയോടെ ഖത്തര്‍ യൂണിവേഴ്സിറ്റിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്‌നൂനു ഇന്നൊവേഷന്‍ പങ്കാളിയാണ്.

ഹൈസ്‌കൂള്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള കരിയര്‍ സെഷനുകള്‍ക്ക് പുറമേ, സ്റ്റാര്‍ട്ടപ്പുകളെ കേന്ദ്രീകരിച്ചുള്ള വിവിധ വര്‍ക്ക്ഷോപ്പുകളും പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button