Month: July 2025
-
ഫൈസല്‍ ഹംസക്ക് ഇന്‍കാസ് ഖത്തറിന്റെ യാത്രാമംഗളം
ദോഹ. ഖത്തറിലെ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് ഇന്‍കാസ് ഖത്തറിന്റെ യാത്രാമംഗളം .ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ്…
Read More » -
സംസ്കൃതി ഖത്തര്‍ മന്‍സൂറ യൂണിറ്റിന്റെ ജനറല്‍ ബോഡിയും കുടുംബ സംഗമവും
ദോഹ : സംസ്കൃതി ഖത്തര്‍ മന്‍സൂറ യൂണിറ്റിന്റെ 2024-25 വര്‍ഷത്തെ ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും അല്‍ റയ്യാന്‍ പ്രൈവറ്റ് സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് നിഖില്‍…
Read More » -
സിറ്റി സ്കേപ് ഒക്ടോബര്‍ 12 മുതല്‍ 14 വരെ
ദോഹ. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റി സ്കേപ് ഒക്ടോബര്‍ 12 മുതല്‍ 14 വരെ ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍…
Read More » -
ഖത്തറില്‍ പ്രഥമ പര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം
ദോഹ. സമൂഹത്തില്‍ പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെ ശാക്തീകരിക്കുന്നതിനായി ഗള്‍ഫ് മേഖലയില്‍ ശ്രദ്ധേയമായപര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം. സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ…
Read More » -
ഗസ്സക്ക് നേരിയ ആശ്വാസം , ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ എത്തി തുടങ്ങി
ദോഹ. ഗസ്സക്ക് നേരിയ ആശ്വാസം . ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ റാഫ ക്രോസിംഗ് വഴി ഗാസയിലേക്ക് പ്രവേശിച്ചു തുടങ്ങി.…
Read More » -
‘മായാത്ത മന്ദസ്മിതം’ – പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന്
ദോഹ. മായാത്ത മന്ദസ്മിതം’ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന് തുമാമയിലെ കെഎംസിസി ഹാളില്‍ നടക്കും.ശിഹാബ് തങ്ങളുടെ സ്മരണയില്‍ തങ്ങളോര്‍മ്മകള്‍ പ്രാര്‍ത്ഥനകളോടെ അനുസ്മരണ…
Read More » -
ഇന്ന് മുതല്‍ ആഗസ്ത് 8 വരെ ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റില്‍ സ്പെഷ്യല്‍ പ്രൈസില്‍ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും
ദോഹ. ഖത്തറില്‍ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റില്‍ ഇന്ന് മുതല്‍ ആഗസ്ത് 8 വരെ സ്പെഷ്യല്‍ പ്രൈസില്‍ ബ്രേക്ക്…
Read More » -
നാളെയും മറ്റന്നാളും ഖത്തറില്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യത
ദോഹ. നാളെയും മറ്റന്നാളും ഖത്തറില്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
Read More » -
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ 30 ദിവസത്തിനകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണം
ദോഹ: 2025 ജൂലൈ 27 മുതല്‍ 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് കാലാവധി കഴിഞ്ഞ വാഹന ഉടമകള്‍ അവരുടെ സ്റ്റാറ്റസ് ശരിയാക്കണമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. നിശ്ചിത…
Read More » -
ഖത്തറിലെ നിര്‍മാണ മേഖല വീണ്ടും സജീവമാകാന്‍ സാധ്യത
ദോഹ: ഫിഫ 2022 ന്റെ ഭാഗമായി സമഗ്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി നിര്‍ജീവമായിരുന്ന ഖത്തറിലെ നിര്‍മാണ മേഖല വീണ്ടും സജീവമാകാന്‍ സാധ്യത. റോഡും…
Read More »