Local News
2026 ഫിഫ ലോകകപ്പ് കാണാനാഗ്രഹിക്കുന്നവരുടെ വിസ അപേക്ഷകള്‍ സ്വാഗതം ചെയ്ത് ഖത്തറിലെ അമേരിക്കന്‍ എംബസി

ദോഹ. 2026 ഫിഫ ലോകകപ്പ് കാണാനാഗ്രഹിക്കുന്നവരുടെ വിസ അപേക്ഷകള്‍ സ്വാഗതം ചെയ്ത് ഖത്തറിലെ അമേരിക്കന്‍ എംബസി .
2026 ലെ ഫിഫ ലോകകപ്പ് ആസന്നമായതോടെ, ഖത്തറിലെ ജനങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യാന്‍ ആരംഭിക്കാമെന്ന് ദോഹയിലെ യുഎസ് എംബസി ഓര്‍മ്മിപ്പിച്ചു.

