Local News
ഖത്തര്‍ ടെകിന് സേഫ്റ്റി ഓഫീസര്‍മാരെ വേണം

ദോഹ. ഖത്തര്‍ ടെകിന് റാസ് ലഫ്ഫാനിലേക്ക് രണ്ട് സേഫ്റ്റി ഓഫീസര്‍മാരെ വേണം. ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ രണ്ടുവര്‍ഷത്തെയെങ്കിലും പരിചയമുള്ള, എച്ച്.എസ്.ഇ യില്‍ ഡിഗ്രിയോ ഡിപ്‌ളോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം, ഫുഡ് അലവന്‍സ്, താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ ലഭിക്കും. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം

