Local News
ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ ക്ക് ‘ഈസക്ക എന്ന വിസ്മയം’ സമ്മാനിച്ചു

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹിലെത്തിയ മുന്‍ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ ക്ക് ‘ഈസക്ക എന്ന വിസ്മയം’ സമ്മാനിച്ചു
മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് പുസ്തകം സമ്മാനിച്ചത് .ഖത്തറില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാം.