Local News
അല്‍ റയ്യാന്‍ ടണലില്‍ താല്‍ക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം

ദോഹ. സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ (സ്ട്രീറ്റ് 950) അല്‍ റയ്യാന്‍ ടണലില്‍ താല്‍ക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം. ഓഗസ്റ്റ് 26 ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച വരെ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയായിരിക്കും ഗതാഗത നിയന്ത്രണം .
