Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സല്‍വ റോഡില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം

ദോഹ: റോഡ് അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗല്‍’, അല്‍ അസിരി ഇന്റര്‍സെക്ഷനില്‍ (എക്‌സിറ്റ് 6) സല്‍വ റോഡില്‍ താല്‍ക്കാലികമായി ഭാഗികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു.

ബു സമ്രയിലേക്ക് പോകുന്ന ജബൂര്‍ ബിന്‍ അഹമ്മദ് ഇന്റര്‍സെക്ഷനിലാണ് അടച്ചിടല്‍ ഏര്‍പ്പെടുത്തുന്നത്.

ഓഗസ്റ്റ് 29 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയും 2025 ഓഗസ്റ്റ് 30 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെയുമായിരിക്കും അടച്ചിടല്‍.

Related Articles

Back to top button