Breaking NewsUncategorized

ജൂലൈ മാസം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് 7294 റിക്രൂട്ട്മെന്റ് അപേക്ഷകള്‍

ദോഹ: ജൂലൈ മാസത്തില്‍ പുതിയ റിക്രൂട്ട്മെന്റുകള്‍ക്കായി മന്ത്രാലയത്തിന് 7,294 അപേക്ഷകള്‍ ലഭിച്ചു, അതില്‍ 4,655 എണ്ണം അംഗീകരിച്ചു. ഈ കാലയളവില്‍ ലഭിച്ച തൊഴില്‍ പരിഷ്‌ക്കരണ അഭ്യര്‍ത്ഥനകളുടെ ആകെ എണ്ണം 3,131 ആയിരുന്നു. അതില്‍ 3,077 എണ്ണം അംഗീകരിച്ചു.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം 9,907 ആണെന്നും അതില്‍ 9,269 എണ്ണം അംഗീകരിക്കപ്പെടുകയും 638 എണ്ണം നിരസിക്കുകയും ചെയ്തതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!