Local News
ആഫ്ടര്‍ സെയില്‍സ് സര്‍വീസില്‍ വീഴ്ചവരുത്തിയ കാര്‍ ഡീലര്‍ക്കെതിരെ നടപടി

ദോഹ. ഖത്തറിലെ പേള്‍ ഐലന്റില്‍ ആഫ്ടര്‍ സെയില്‍സ് സര്‍വീസില്‍ വീഴ്ചവരുത്തിയ കാര്‍ ഡീലര്‍ക്കെതിരെ നടപടിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം. യുനൈറ്റഡ് കാര്‍സ് അല്‍ മനക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രം ദ പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു

