Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇസ്രായേല്‍ ആക്രമണത്തിനെതിരെ നടപടിക്കായി സുരക്ഷാ, നിയമ സംഘത്തെ രൂപീകരിച്ച് ഖത്തര്‍

ദോഹ: കഴിഞ്ഞ ദിവസം ഖത്തറിനെതിരെ നടന്ന ഇസ്രായേല്‍ ആക്രമണത്തിനെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിനായി സുരക്ഷാ, നിയമ സംഘത്തെ രൂപീകരിച്ച് ഖത്തര്‍. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയുടെ അധ്യക്ഷതയില്‍ ഇന്ന് അമീരി ദിവാനില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍-ഖുലൈഫിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേകസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button