Breaking News
സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ കാമ്പയിന്‍ തുടരുന്നു, ഇതുവരെ വാക്‌സിനെടുത്തത് 58000 പേര്‍

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ ആരംഭിച്ച ദേശീയ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ കാമ്പയിന്‍ പൊതുജനാരോഗ്യ മന്ത്രാലയം തുടരുന്നു. ഇതുവരെ 58000 പേര്‍
വാക്‌സിനെടുത്തതായി മന്ത്രാലയം അറിയിച്ചു.


