Breaking News
റീട്ടെയില്‍ മാര്‍ട്ടിന്റേയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും വിന്റര്‍ ഡ്രൈവ് നാളെ മുതല്‍

ദോഹ. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി ഖത്തറിലെ ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ റീട്ടെയില്‍ മാര്‍ട്ടിന്റേയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും വിന്റര്‍ ഡ്രൈവ് നാളെ മുതല്‍ ആരംഭിക്കും. പ്രമോഷന്‍ മെയ് 12 വരെ തുടരും.
റീട്ടെയില്‍ മാര്‍ട്ടിന്റേയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ശാഖകളില്‍ നിന്ന് 50 റിയാലിനും അതിന് മുകളിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് gwm tank 500 കാറും 5 പേര്‍ക്ക് mg zs suv കളും സമ്മാനമായി ലഭിക്കും.
മെയ് 14 ന് വകറ റീട്ടെയില്‍ മാര്‍ട്ടിലാണ് നറുക്കെടുപ്പ് നടക്കുക.

