Local News
മോഹന്‍ലാലിന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം സ്‌നേഹാദരവ് നല്‍കി

ദോഹ: ഇന്ത്യയിലെ പരമോന്നത സിനിമാപുരസ്‌ക്കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച പത്മഭൂഷണ്‍ ലഫ്റ്റനന്റ് കേണല്‍ ഡോ:മോഹന്‍ലാലിന് ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐഎംഎഫ്)സ്‌നേഹാദരം നല്‍കി.
ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന’ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍’ സ്റ്റേജ് ഷോയില്‍ നടന്ന ചടങ്ങില്‍ ഐ എം എഫ്പ്രസിഡന്റ് ഒ. കെ. പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നടാന്‍, ട്രഷറര്‍ ആര്‍. ജെ. രതീഷ്,എക്സി: അംഗങ്ങളായ അഹമ്മദ് കുട്ടി അറളയില്‍,ആര്‍. ജെ. നിസ്സ, അബ്ബാസ്, മുഷ്താഖ് എന്നിവര്‍ ചേര്‍ന്ന് ഐ എം എഫിന്റെ സ്‌നേഹോപഹാര
