Local News
നോര്‍ക്ക ഐ ഡി, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷനും കുടിശിക നിവാരണ യജ്ഞവും ജൂലൈ 25 ന്

ദോഹ. നോര്‍ക്ക ഐ ഡി, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷനും കുടിശിക നിവാരണ യജ്ഞവും
ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 6 മണി വരെ നജ്മ സംസ്‌കൃതി ഓഫീസില്‍ നടക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് : 50378665, 77022649 , 3374 1717 എന്നീ നമ്പറുകളില്‍ ബന്ധപെടാം
