Uncategorized
‘ബിയോണ്ട് റിയാലിറ്റി’ ഇന്റര്‍നാഷണല്‍ സര്‍ക്കസിന്റെ മൂന്നാം പതിപ്പിന് സൂഖ് അല്‍ വക്രയില്‍ ഉജ്വല തുടക്കം

ദോഹ. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിച്ച ‘ബിയോണ്ട് റിയാലിറ്റി’ ഇന്റര്‍നാഷണല്‍ സര്‍ക്കസിന്റെ മൂന്നാം പതിപ്പിന് സൂഖ് അല്‍ വക്രയില്‍ ഉജ്വല തുടക്കം. ആദ്യ ദിവസം വമ്പിച്ച പൊതുജന പങ്കാളിത്തമാണുണ്ടായത്.
ജനുവരി 18 വരെ പ്രദര്‍ശനം തുടരും .വെര്‍ജിന്‍ മെഗാ സ്റ്റോര്‍ വഴി ടിക്കറ്റ് സ്വന്തമാക്കാം. 50 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്

