Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ദ ഗ്രാന്റ് ഗോള്‍ഡ് ഷോറും ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു

ദോഹ. ദ ഗ്രാന്റ് ഗോള്‍ഡ് ഷോറും ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു . സ്വര്‍ണ വ്യാപാര രംഗത്ത് നൂതന കാഴ്ചപ്പാടുകളോടെ പ്രവര്‍ത്തിക്കുന്ന ദ ഗ്രാന്റ് ഗോള്‍ഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട് ലെറ്റാണിത്. ദ ഗ്രാന്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, മാനേജിംഗ് ഡയറക്ടര്‍ അഡ്വ.കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button