Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ പോസ്റ്റിന്റെ എഴുപത്തഞ്ചാം വാര്‍ഷിക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ദോഹ. ഖത്തര്‍ പോസ്റ്റിന്റെ എഴുപത്തഞ്ചാം വാര്‍ഷിക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി . 1950 മുതലുള്ള പാരമ്പര്യത്തെയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന തുടര്‍ച്ചയായ സേവനത്തെയും ആഘോഷിക്കുന്നതാണ് സ്മാരക സ്റ്റാമ്പ്.

Related Articles

Back to top button