Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2025 ല്‍ ഖത്തറിലെത്തിയത് 51 ലക്ഷം സന്ദര്‍ശകര്‍

ദോഹ: ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിന്റെ ഭാഗമായി 2025 ല്‍ ഖത്തറിലെത്തിയത് 51 ലക്ഷം സന്ദര്‍ശകരെന്ന് റിപ്പോര്‍ട്ട് .
ലോകമെമ്പാടുമുള്ള 5.1 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഇത് അടിവരയിടുന്നത്.

Related Articles

Check Also
Close
Back to top button