Local News
ദോഹമുനിസിപ്പാലിറ്റിക്ക് യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ്

ദോഹ. ദോഹമുനിസിപ്പാലിറ്റിക്ക് യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ ഫോര്‍ സ്റ്റാര്‍ അംഗീകാരം ലഭിച്ചു. ആഗോളതലത്തില്‍ സ്ഥാപന മികവിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ ഒന്നാണിത്. സ്ഥാപനത്തിന്റെ മികവും അന്താരാഷ്ട്ര മികച്ച രീതികള്‍ക്ക് അനുസൃതമായി മുനിസിപ്പല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ അതിന്റെ പ്രകടനത്തിന്റെ കാര്യക്ഷമതയെയും പ്രതിഫലിപ്പിക്കുന്നതാണിത്.


