Local News
മുതുകാട് ദോഹയിലെത്തി, എം ക്യൂബ് സെപ്തംബര്‍ 19 ന്

ദോഹ. മാജികും സംഗീതവും മോട്ടിവേഷനും സമന്വയിപ്പിച്ച് പ്രശസ്ത മാന്ത്രികനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന എം ക്യൂബ് സെപ്തംബര്‍ 19 ന് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
