Local News
റമദാനില്‍ ഗവണ്മെന്റ് ജോലിക്കാര്‍ക്ക് ദിവസം 5 മണിക്കൂര്‍ ജോലി

ദോഹ. റമദാനില്‍ ഗവണ്മെന്റ് ജോലിക്കാര്‍ക്ക് ദിവസം 5 മണിക്കൂര്‍ ജോലി. രാവിലെ 9 മണി മുതല്‍ 2 മണിവരെയാകും ജോലി. എന്നാല്‍ 10 മണി മുതല്‍ 3 മണിവരെയും ആക്കാം.
30 ശതമാനത്തോളം ആളുകള്‍ക്ക് വര്‍ക് ഫ്രം ഹോമും അനുവദിക്കും.

