Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഔദ്യോഗിക വാട്ട് സാപ്പ് ചാനല്‍ തുടങ്ങി

ദോഹ . ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജിസിഒ ) ഔദ്യോഗിക വാട്ട് സാപ്പ് ചാനല്‍ തുടങ്ങി.
പൊതുജനങ്ങള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ വാട്ട് സാപ്പ് ചാനല്‍ ഫോളോ ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകള്‍, അടിയന്തര അപ്‌ഡേറ്റുകള്‍, പ്രചരിക്കുന്ന വിവരങ്ങളുടെ കൃത്യമായ വിവരങ്ങള്‍, ബന്ധപ്പെട്ട അതോറിറ്റിയുടെ നേരിട്ടുള്ള ലിങ്കുകള്‍ എന്നിവയാണ് ചാനലില്‍ പങ്കുവെക്കുക.
http://WHATS APP LINK: https://t.co/wBHKZij3DR

Related Articles

Back to top button