Local NewsUncategorized
ഖത്തറില്‍ സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്ക് ഐസിബിഎഫിനെ സമീപിക്കാം

ദോഹ – നിലവിലെ സാഹചര്യത്തില്‍ സഹായം ആവശ്യമായ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഏതു സമയത്തും ഐസിബിഎഫിനെ സമീപിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് -ഷാനവാസ് ബാവ (പ്രസിഡന്റ്,ഐസിബിഎഫ്, ഫോണ്‍ -7046 2114).
-പൊതു അന്വേഷങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും -ദീപക് ഷെട്ടി (ജനറല്‍ സെക്രട്ടറി, ഐസിബിഎഫ്, ഫോണ്‍-6626 2477).
-മെഡിക്കല്‍, ആരോഗ്യ സഹായങ്ങള്‍ക്ക് -മിനി സിബി (ഫോണ്‍ -6616 4857).
തൊഴിലാളി ക്ഷേമം-മണി ഭാരതി (ഫോണ്‍ -5554 6659) എന്നിവരെയാണ് ബന്ധപ്പെടേണ്ടത്.

