Breaking News
ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂളില്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി എയര്‍ലൈന്‍

- ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂളില്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ഓണ്‍ലൈനായോ മൊബൈല്‍ ആപ്പ് വഴിയോ ട്രാവല്‍ ഏജന്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം
- സുരക്ഷ കാരണങ്ങളാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാനം മുടങ്ങുകയോ വൈകുകയോ ചെയ്‌തേക്കാം
- സീറ്റ് കണ്‍ഫേം ആയവരെ എയര്‍ലൈന്‍ നേരില്‍ ബന്ധപ്പെടും
- സീറ്റ് കണ്‍ഫേം ആയവര്‍ മാത്രമേ എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതുള്ളൂ
- ഒരു കാരണവശാലും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂറിലും മുമ്പ് എയര്‍പോര്‍ട്ടിലേക്കെത്തരുത്


