Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍ , ആഷിഫ് ഹമീദ് പ്രസിഡന്റ് , രഞ്ജിത്ത് രാജു ജനറല്‍ സെക്രട്ടറി , മുഹമ്മദ് ഹെല്‍മി ട്രഷറര്‍

വൈസ് പ്രസിഡന്റുമാര്‍ – ഹൈദര്‍ ചുങ്കത്തറ , അബ്ദുള്‍ റഹീം
സെക്രട്ടറിമാര്‍ മര്‍സൂഖ് കെ വി , അഹമ്മദ് ഹാഷിം
എക്‌സിക്യൂട്ടീവ് കമ്മിറ്റി:
ഇ.പി.അബ്ദുല്‍റഹ്‌മാന്‍, ഹൈദര്‍ ചുങ്കത്തറ, സഫീറുറഹ്‌മാന്‍, നിഹാദ് അലി, ഹംസ യൂസഫ്, അബ്ദുല്‍ അസീം, അസ്ലം ടി.സി., അബ്ദുല്‍ റഹീം, രഞ്ജിത്ത് രാജു, ആഷിഫ് ഹമീദ്, മുഹമ്മദ് ഹെല്‍മി, അബ്ദുല്‍റഹ്‌മാന്‍ (അര്‍മാന്‍), റഫീഖ് ചെറുകരി

Related Articles

Back to top button