Breaking News
ഖത്തറിലുടനീളം വായുവിന്റെ ഗുണനിലവാരം നിലവില്‍ സാധാരണവും സുരക്ഷിതവുമായ നിലയില്‍

ഖത്തറിലുടനീളം വായുവിന്റെ ഗുണനിലവാരം നിലവില്‍ സാധാരണവും സുരക്ഷിതവുമായ നിലയിലാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആവര്‍ത്തിച്ചു
മലിനീകരണ അളവ് വിലയിരുത്തുന്നതിനും ദേശീയ, അന്തര്‍ദേശീയ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നിരന്തരമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു

