Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മിസൈമീര്‍ ഇന്റര്‍ചേഞ്ച് ടണലില്‍ ഗതാഗത നിയന്ത്രണം

മിസൈമീര്‍ ഇന്റര്‍ചേഞ്ച് ടണലില്‍ ഏപ്രില്‍ 17 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയും ഏപ്രില്‍ 18 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 7 വരെയും ഗതാഗത നിയന്ത്രണം
മിസൈഈദ് റോഡില്‍ നിന്ന് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്കുള്ള റോഡാണ് അവശ്യ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി അടക്കുകയെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button