Breaking News
ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്നലെ മഴ ചാറി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പടിഞ്ഞാറ്് ഭാഗങ്ങളില്‍ ഇന്നലെ ചാറ്റല്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്് അറിയിച്ചു. ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേരിയ തോതില്‍ മഴ പെയ്യാനിടയുണ്ട്.