Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോണ്‍കാഫ് ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ സെമിയിലേക്ക്

റഷാദ് മുബാറക് അമാനുല്ല

ദോഹ : കോണ്‍കാഫ് ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ സെമിയിലേക്ക്. ഇന്ന് പുലര്‍ച്ചെ നടന്ന ആവേശകരമായ കോണ്‍കാഫ് ഗോള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എല്‍സാല്‍വഡോറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ഖത്തര്‍ സെമിയിലേക്ക്. ആവേശകരമായ മത്സരത്തില്‍ ആദ്യ അറുപത് മിനുറ്റോളം കളിയുടെ നിയന്ത്രണം കയ്യടക്കിയ ഖത്തറിനെ അറുപതാം മിനുറ്റുകളില്‍ എല്‍സാല്‍വഡോറിന്റെ ശക്തമായ ആക്രമണം ഉണ്ടായെങ്കിലും പ്രതിരോധത്തിന്റെയും ആത്മധൈര്യത്തിന്റെയും കഴിവില്‍ ഖത്തര്‍ സെമിയിലേക്ക്.

ഖത്തറിന് വേണ്ടി മുഈസ് അലി 2ാം മിനുറ്റിലും 55 മിനുറ്റിലുമായി രണ്ട് ഗോളുകളും അബ്ദുല്‍ അസീസ് ഹാതിം എട്ടാം മിനുറ്റില്‍ ഒരു ഗോളും നേടി.

Related Articles

Back to top button