Uncategorized

സൗദി ആഭ്യന്തര മന്ത്രിയും സംഘവും ഖത്തര്‍ നാഷണല്‍ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദും സംഘവും ഖത്തര്‍ നാഷണല്‍ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചു . സുരക്ഷ രംഗത്തെ നൂതന സാങ്കേതിക വിദ്യയും 2022 ഫിഫ ലോകകപ്പിനുള്ള സുരക്ഷ സംവിധാനങ്ങളുമൊക്കെ സംഘം വിലയിരുത്തി.


ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ലഖ്വിയ ഫോര്‍സ് കമാണ്ടറുമായ മാജര്‍ ജനറല്‍ അബ്ദുല്‍ ബിന്‍ ഫൈസല്‍ അല്‍ ഥാനി സംഘത്തെ അനുഗമിക്കുകയും കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു .

Related Articles

Back to top button
error: Content is protected !!