Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പത്മശ്രീ അഡ്വ. സി.കെ. മേനോനെ അനുസ്മരിച്ച് ഭവന്‍സ് കുടുംബം

ഡോ. അമാനുല്ല വടക്കാങ്ങര


ദോഹ. മനുഷ്യ സ്‌നേഹത്തിന്റെ അനശ്വര ഓര്‍മകള്‍ അവശേഷിപ്പിച്ച് വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ. മേനോനെ അനുസ്മരിച്ച് ഭവന്‍സ് കുടുംബം .


മേനോന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഭവന്‍സ് പബ്‌ളിക് സ്‌ക്കൂളില്‍ ഒത്തുചേര്‍ന്ന മാനേജിംഗ് കമ്മറ്റി അംഗങ്ങളും അധ്യാപക അധ്യാപകേതര ജീവനക്കാരരും മേനോന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തുകയും അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രര്‍ഥിക്കുകയും ചെയ്തു.

സ്‌ക്കൂള്‍ ഫൗണ്ടര്‍മാരായ അജ്ഞന മേനോന്‍, ആര്‍. ഒ. അബ്ദുല്‍ ഖാദര്‍, നാസര്‍ കാട്ടിലാന്‍, പി.കെ. ഇസ്മാഈല്‍, മനോജ് ,കെ. എം. എസ്. ഹമീദ്, ആര്‍. എസ്. മെഹബൂബ്, സലീം, മുഹ്‌സിന്‍ , പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സി. ഒ. ഒ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി

 

ടി.ജെ.എസ്.വി സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ആന്റ് ഗാല്‍വനൈസിംഗ് കമ്പനി ഡയറക്ടര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button