Uncategorized

ഷുറൂക് അല്‍ ദോഹയുടെ പുതിയ ശാഖ ഉംസലാല്‍ മുഹമ്മദില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

അഫ്‌സല്‍ കിളയില്‍ : –

ഖത്തറിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ & കണ്‍സ്ട്രക്ഷന്‍ എക്യൂപ്‌മെന്റ് സ്ഥാപനമായ ഷുറൂക് അല്‍ ദോഹയുടെ പുതിയ ശാഖ ഉംസലാല്‍ മുഹമ്മില്‍ നിസാന്‍ ഷോറൂമിനടുത്ത് പ്രവര്‍ത്തനമാരംഭിച്ചു.

ഉദ്ഘാടനം ഈദ് തരിഷ് ഇ എ അല്‍ ഷമരി നിര്‍വ്വഹിച്ചു. ഉസ്മാന്‍ കുട്ടി ഷംസ്, തൗഫീഖ് അബ്ദുല്‍ ജബ്ബാര്‍ (ഡയറക്ടര്‍) ഷെറൂഖ് ഷംസ് ( മാനേജര്‍) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സപ്പില് ബന്ധപ്പെടാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
wa.me/97431120101

Related Articles

Back to top button
error: Content is protected !!