Breaking News
ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് . അന്തരീക്ഷം ഭാഗികമായി മേഘാവൃതമാകും. ശക്തമായ കാറ്റിനോടും മോശം ദൃശ്യപരതയോടും ബന്ധപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി