Breaking News
അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലേക്കെത്താന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായി അല്‍ ഖോറിലാണ് അല്‍ ബെയ്ത്ത് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.
ബസ്സിലും പ്രൈവറ്റ് കാറിലും മെട്രോയിലുമൊക്കെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലെത്താം.
മാര്‍ഗനിര്‍ദേശങ്ങളുമായി സംഘാടകര്‍
അവസാന നിമിഷത്തിന് വേണ്ടി കാത്തു നില്‍ക്കാതെ നേരത്തെ തന്നെ സ്‌റ്റേഡിയത്തിലെത്തുന്നതാകും നല്ലത് .