Breaking NewsUncategorized

പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ ഇന്ന് മുതല്‍

അമാനുല്ല വടക്കാങ്ങര
ദോഹ. നിര്‍മാണ മേഖലയിലെ ഖത്തറിലെ ഏറ്റവും വലിയ പ്രദര്‍ശനമായ പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ ഇന്നു മുതല്‍ ജൂണ്‍ 1 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ രാത്രി 9 മണി വരെയാണ് സന്ദര്‍ശന സമയം.

നിര്‍മ്മാണ സാമഗ്രികള്‍, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കായുള്ള ഇന്റര്‍നാഷണല്‍ ട്രേഡ് എക്സിബിഷന്‍ ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാന്‍ഡുകളെ സ്വാഗതം ചെയ്യും.

Related Articles

Back to top button
error: Content is protected !!