Uncategorized

ഖത്തര്‍ സമ്പദ് വ്യവസ്ഥ 2022ല്‍ നാല് ശതമാനം വളര്‍ച്ച കൈവരിച്ചതായി വാണിജ്യ-വ്യവസായ മന്ത്രി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സമ്പദ് വ്യവസ്ഥ 2022ല്‍ നാല് ശതമാനം വളര്‍ച്ച കൈവരിച്ചതായി വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍താനി പറഞ്ഞു.
‘ഇസ് ലാമിക സാമ്പത്തികവും വെബ് 3.0-ന്റെ വെല്ലുവിളികളും’ എന്ന പ്രമേയത്തില്‍ ഈ വര്‍ഷം നടക്കുന്ന 9-ാമത് ദോഹ ഇസ് ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022-ല്‍ ഖത്തര്‍ 89 ബില്യണ്‍ റിയാലിന്റെ യഥാര്‍ത്ഥ ബജറ്റ് മിച്ചം കൈവരിച്ചതായുംഇസ് ലാമിക് ഫിനാന്‍സിന്റെ ലോകത്തിലെ അഞ്ചാമത്തെ വലിയ വിപണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!