Uncategorized
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിക്ഷേപം, വായ്പ, റിപ്പോ നിരക്കുകള്‍ യഥാക്രമം 5.25%, 5.75%, 5.5% എന്നിങ്ങനെ 25 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു. ഖത്തര്‍ റിയാലും യു.എസ്. ഡോളറും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ അതേ വലുപ്പത്തിലുള്ള വര്‍ദ്ധനവാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടത്തിയതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു