Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഗെയിമിംഗ് ഉപകരണങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു

ദോഹ: ഇലക്ട്രോണിക് ഗെയിമിംഗ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ഖത്തറിലെ എയര്‍ കാര്‍ഗോ കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ തകര്‍ത്തു.

ഒരു ഉദ്യോഗസ്ഥന്റെ സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇന്‍കമിംഗ് തപാല്‍ പാഴ്‌സലുകളിലൊന്നില്‍ ഗെയിമിംഗ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 235 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു

Related Articles

Back to top button