Breaking NewsUncategorized

ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച ദര്‍ബ് അല്‍ സായിയിലെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 23 വരെ നീട്ടി


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റി ദര്‍ബ് അല്‍ സായിയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതായി പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെ ആവശ്യവും വേദിയിലെ സാംസ്‌കാരിക പൈതൃക പരിപാടികളോടുള്ള താല്‍പര്യവും കണക്കിലെടുത്താണ് നീട്ടിയതെന്ന് സംഘാടകര്‍ പറഞ്ഞു. ഡിസംബര്‍ 23 ശനിയാഴ്ച വരെയാണ് നീട്ടിയത്.

ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ സന്ദര്‍ശകരെ സ്വീകരിക്കും.

Related Articles

Back to top button
error: Content is protected !!