Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെഎംസിസി കോഴിക്കോട് ‘ഇന്നൊവേഷന്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ്’;നേതാക്കള്‍ ദോഹയില്‍

ദോഹ: കെ.എം.സി.സി. ഖത്തര്‍ കോഴിക്കൊട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി തുമാമ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിക്കുന്ന ‘ഇന്നവെഷന്‍’ എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള , മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സമദ് പൂക്കാട്, ഡോ.ഇസ്മായില്‍ മരുതേരി എന്നിവര്‍ ദോഹയിലെത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു..

Related Articles

Back to top button