Breaking NewsUncategorized
ഏഷ്യന്‍ കപ്പ് മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര
ദോഹ. ഏഷ്യന്‍ കപ്പ് മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ലോകകപ്പ് സമയത്തും മെട്രോ സൗജന്യ യാത്ര അനുവദിച്ചിരുന്നു.