Local News
എട്ടാമത് മഹാസീല്‍ ഫെസ്റ്റിവല്‍ തുടരുന്നു
ദോഹ. എട്ടാമത് മഹാസീല്‍ ഫെസ്റ്റിവല്‍ കത്തറയുടെ തെക്ക് ഭാഗത്ത് തുടരുന്നു. പ്രാദേശിക കാര്‍ഷിക വിളകള്‍ മിതമായ നിരക്കില്‍ വാങ്ങുന്നതിനുള്ള സൗകര്യമാണ് മഹാസീല്‍ ഫെസ്റ്റിവല്‍ നല്‍കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ഖത്തരി ഫാര്‍മേഴ്സ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. റമദാന് മാസത്തില്‍ രാത്രി 8 മുതല്‍ 11.30 വരെയാണ് മഹാസീല്‍ ഫെസ്റ്റിവല്‍