Breaking News
പന്ത്രണ്ടാമത് സിറ്റിസ്കേപ്പ് ഖത്തര്‍ 2024 ഒക്ടോബര്‍ 13 മുതല്‍ 15 വരെ

ദോഹ. ഗള്‍ഫ് മേഖലയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇവന്റായ സിറ്റിസ്കേപ്പ് ഖത്തറിന്റെ പന്ത്രണ്ടാമത് പതിപ്പ് 2024 ഒക്ടോബര്‍ 13 മുതല്‍ 15 വരെ ഖത്തറിലെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കും.