Uncategorized

32 ലക്ഷത്തിലധികം സന്ദര്‍ശകര്‍ 2024 ല്‍ ഖത്തറിലെത്തി

ദോഹ. 32 ലക്ഷത്തിലധികം സന്ദര്‍ശകര്‍ 2024 ല്‍ ഖത്തറിലെത്തി . ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ 3.2 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ഖത്തര്‍ സ്വാഗതം ചെയ്തതായി ഖത്തര്‍ ടൂറിസം ചെയര്‍മാനും വിസിറ്റ് ഖത്തര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സഅദ് ബിന്‍ അലി ഖര്‍ജി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!