Local News
ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച ദര്‍ബ് അല്‍ സായിയിലെ പരിപാടികള്‍ സാംസ്‌കാരിക മന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ: ഖത്തര്‍ ദേശീയ ദിനം 2024 ന്റെ പരിപാടികള്‍ ചൊവ്വാഴ്ച ഉമ്മുസലാലിലെ ദര്‍ബ് അല്‍ സായിയില്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു.ഡിസംബര്‍ 10 ന് ആരംഭിച്ച പരിപാടികള്‍ 18 വരെ തുടരും.